സ്വ​ര്‍​ണ​വി​ല കു​റ​ഞ്ഞു; പ​വ​ന് 36,600 രൂ​പ​യാ​യി
Wednesday, January 27, 2021 11:36 AM IST
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്ന് സ്വ​ര്‍​ണ​വി​ല കു​റ​ഞ്ഞു. ഗ്രാ​മി​ന് 30 രൂ​പ​യും പ​വ​ന് 240 രൂ​പ​യു​മാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 4,575 രൂ​പ​യും പ​വ​ന് 36,600 രൂ​പ​യു​മാ​യി.

ഇ​ന്ന​ലെ സ്വ​ര്‍​ണ​വി​ല​യി​ല്‍ ഗ്രാ​മി​ന് 10 രൂ​പ​യും പ​വ​ന് 80 രൂ​പ​യും വ​ര്‍​ധി​ച്ചി​രു​ന്നു. ഗ്രാ​മി​ന് 4,605 രൂ​പ​യും പ​വ​ന് 36,840 രൂ​പ​യു​മാ​യി​രു​ന്നു ഇ​ന്ന​ല​ത്തെ വി​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------