കോ​പ്പ ഇ​റ്റാ​ലി​യ: മി​ലാ​ൻ ഡ​ർ​ബി​യി​ൽ ഇ​ന്‍റ​റി​ന് ജ​യം; സെ​മി​യി​ൽ
Wednesday, January 27, 2021 11:46 AM IST
മി​ലാ​ൻ: കോ​പ്പ ഇ​റ്റാ​ലി​യ​യി​ൽ മി​ലാ​ൻ ന​ഗ​ര​പ്പോ​രി​ൽ ഇ​ന്‍റ​ർ മി​ലാ​ന് ജ​യം. ക്വാ​ർ​ട്ട​റി​ൽ അ​യ​ൽ​ക്കാ​രാ​യ എ​സി മി​ലാ​നെ 2-1നാ​ണ് ഇ​ന്‍റ​ർ തോ​ൽ​പി​ച്ച​ത്. മ​ത്സ​ര​ത്തി​ൽ സ്റ്റാ​ർ സ്ട്രൈ​ക്ക​ർ ഇ​ബ്രാ​ഹി​മോ​വി​ച്ച് ചു​വ​പ്പ് കാ​ർ​ഡ് ക​പ്പ് പു​റ​ത്താ​യ​താ​ണ് എ​സി മി​ലാ​ന് തി​രി​ച്ച​ടി​യാ​യ​ത്.

മു​പ്പ​ത്തി​യൊ​ന്നാം മി​നി​റ്റി​ൽ ഇ​ബ്രാ​ഹി​മോ​വി​ച്ചി​ന്‍റെ ഗോ​ൾ മി​ലാ​ൻ മു​ന്നി​ൽ എ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ആ​ദ്യ പ​കു​തി​യു​ടെ വി​സി​ലി​ന്‍റെ സ​മ​യ​ത്ത് ന​ട​ന്ന സം​ഭ​വ​ങ്ങ​ൾ ക​ളി​യു​ടെ ഗ​തി​മാ​റ്റി. റൊ​മേ​ലു ലു​കാ​കു​വു​മാ​യി കൊ​മ്പു കോ​ർ​ത്ത​തി​ന് ഇ​ബ്ര​യ്ക്ക് മ​ഞ്ഞ കാ​ർ​ഡ്. 60-ാം മി​നി​റ്റി​ൽ ഇ​ബ്ര ര​ണ്ടാം മ​ഞ്ഞ കാ​ർ​ഡും വാ​ങ്ങി ക​ളം വി​ട്ടു. ഇ​തോ​ടെ ഇ​ന്‍റ​റി​ന് കാ​ര്യ​ങ്ങ​ൾ എ​ളു​പ്പ​മാ​യി.

പി​ന്നീ​ട് ലു​ക്കാ​കു(71), ക്രി​സ്റ്റ്യ​ൻ എ​റി​ക്സെ​ൻ(90+7) എ​ന്നി​വ​ർ ഗോ​ളു​ക​ൾ നേ​ടി​യ​തോ​ടെ ഇ​ന്‍റ​ർ വി​ജ​യം ഉ​റ​പ്പി​ച്ചു. ജ​യ​ത്തോ​ടെ ഇ​ന്‍റ​ർ കോ​പ്പ ഇ​റ്റാ​ലി​യ​യു​ടെ സെ​മി​യി​ൽ ക​ട​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------