ക​ർ​ഷ​ക​രു​മാ​യു​ള്ള സു​പ്രീം കോ​ട​തി വി​ദ്ഗ​ധ സ​മി​തി കൂ​ടി​ക്ക​ഴ്ച മാ​റ്റി
Wednesday, January 27, 2021 9:46 AM IST
ന്യൂ​ഡ​ൽ​ഹി: ട്രാ​ക്ട​ർ റാ​ലി സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് സു​പ്രീം കോ​ട​തി നി​യോ​ഗി​ച്ച വി​ദ്ഗ​ധ സ​മി​തി​യു​ടെ ക​ർ​ഷ​ക​രു​മാ​യു​ള്ള കൂ​ടി​ക്ക​ഴ്ച മാ​റ്റി​വ​ച്ചു. ഈ ​മാ​സം 29 ലേ​ക്കാ​ണ് കൂ​ടി​ക്കാ​ഴ്ച മാ​റ്റി​യ​ത്. സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് യാ​ത്രാ നി​യ​ന്ത്ര​ണം വ​ന്ന​തോ​ടെ​യാ​ണ് യോ​ഗം മാ​റ്റി​യ​ത്. എ​ട്ട് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​മാ​യി ക​മ്മി​റ്റി ജ​നു​വ​രി 21 ന് ​ആ​ദ്യ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്ന

നാ​ല് അം​ഗ സ​മി​തി​യി​ൽ നി​ന്ന് നേ​ര​ത്തെ ഭാ​ര​തീ​യ കി​സാ​ൻ യൂ​ണി​യ​ൻ നേ​താ​വ് ഭൂ​പേ​ന്ദ്ര സിം​ഗ് മാ​ൻ രാ​ജി​വ​ച്ചി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ മ​റ്റു മൂ​ന്ന് പേ​രാ​ണ് സ​മി​തി​യി​ലു​ള്ള​ത്. സ​മി​തി​യു​മാ​യി സ​ഹ​ക​രി​ക്കി​ല്ലെ​ന്ന് സ​മ​രം ചെ​യ്യു​ന്ന ക​ർ​ഷ​ക​ർ നി​ല​പാ​ട് തു​ട​രു​ന്ന​തി​നാ​ൽ സ​മ​ര സ​മി​തി​യി​ൽ ഇ​ല്ലാ​ത്ത ക​ർ​ഷ​ക സം​ഘ​ട​ന​ക​ളെ​യും നി​യ​മ​ങ്ങ​ളെ അ​നൂ​കൂ​ലി​ക്കു​ന്ന സം​ഘ​ട​ന​ക​ളെ​യു​മാ​ണ് വി​ദ്ഗ​ധ സ​മി​തി കാ​ണു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------