റാ​ലി​ക്കി​ടെ ക​ർ​ഷ​ക​ൻ മ​രി​ച്ച​ത് ട്രാ​ക്ട​ർ മ​റി​ഞ്ഞ്; സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​മാ​യി പോ​ലീ​സ്
Wednesday, January 27, 2021 12:13 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​ത്തി​നി​ടെ ക​ര്‍​ഷ​ക​ന്‍ മ​രി​ച്ച​ത് ട്രാ​ക്ട​ര്‍ മ​റി​ഞ്ഞെ​ന്ന് ഡ​ല്‍​ഹി പോ​ലീ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം. അ​പ​ക​ട​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പോ​ലീ​സ് പു​റ​ത്തു​വി​ട്ടു.

ബാ​രി​ക്കേ​ഡു​ക​ള്‍ വ​ച്ച് പോ​ലീ​സ് മാ​ര്‍​ഗ​ത​ട​സം സൃ​ഷ്ടി​ക്കു​ന്ന​തും ഇ​തി​ൽ കാ​ണാം. ഉ​ത്ത​രാ​ഖ​ണ്ഡ് സ്വ​ദേ​ശി ന​വ​നീ​ത് സിം​ഗ് ആ​ണ് മ​രി​ച്ച​ത്. പോ​ലീ​സി​ന്‍റെ വെ​ടി​യേ​റ്റാ​ണ് ന​വ​നീ​ത് മ​രി​ച്ച​തെ​ന്ന് ക​ര്‍​ഷ​ക​ര്‍ ആ​രോ​പി​ച്ചി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------