മോ​ദി സ​ർ​ക്കാ​ർ പ​ക്വ​ത കാ​ട്ട​ണം: ശ​ര​ദ് പ​വാ​ർ
Tuesday, January 26, 2021 7:20 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ ക​ർ​ഷ​രു​ടെ ട്രാ​ക്ട​ർ റാ​ലി​ക്കി​ടെ​യു​ണ്ടാ​യ അ​ക്ര​മ​ങ്ങ​ളെ അ​പ​ല​പി​ച്ച് എ​ൻ​സി​പി അ​ധ്യ​ക്ഷ​ൻ ശ​ര​ദ് പ​വാ​ർ.

സ​മാ​ധാ​ന​പ​ര​മാ​യ സ​മ​ര​ത്തോ​ട് കേ​ന്ദ്രം മു​ഖം​തി​രി​ച്ച​താ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണം. ഈ ​വി​ഷ​യ​ത്തി​ൽ മോ​ദി സ​ർ​ക്കാ​ർ പ​ക്വ​ത​യോ​ടെ ഉ​ചി​ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്നും പ​വാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------