ക​ർ​ഷ​ക​ർ ഡ​ൽ​ഹി അ​തി​ർ​ത്തി​യി​ലേ​ക്ക് മ​ട​ങ്ങ​ണം: അ​മ​രീ​ന്ദ​ർ സിം​ഗ്
Tuesday, January 26, 2021 6:17 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ക​ർ​ഷ​ക​രു​ടെ ട്രാ​ക്ട​ർ റാ​ലി അ​ക്ര​മാ​സ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ സ​മ​ര​ക്കാ​ർ പി​ൻ​മാ​റ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ക്യാ​പ്റ്റ​ൻ അ​മ​രീ​ന്ദ​ർ സിം​ഗ് രം​ഗ​ത്ത്.

ക​ർ​ഷ​ക​ർ ഡ​ൽ​ഹി അ​തി​ർ​ത്തി​യി​ലേ​ക്ക് മ​ട​ങ്ങ​ണം. രാ​ജ്യ​ത​ല​സ്ഥാ​ന​ത്തു​ണ്ടാ​യ അ​ക്ര​മ​ങ്ങ​ൾ ഞെ​ട്ടി​പ്പി​ക്കു​ന്ന​താ​ണ്. ഇ​തൊ​രി​ക്ക​ലും അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും അ​മ​രീ​ന്ദ​ർ സിം​ഗ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------