കീ​ശ കീ​റും; ഡീ​സ​ലി​ന് പി​ന്നാ​ലെ പെ​ട്രോ​ൾ വി​ല​യും റി​ക്കാ​ർ​ഡി​ലെ​ത്തി
Tuesday, January 26, 2021 7:07 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഡീ​സ​ലി​ന് പി​ന്നാ​ലെ പെ​ട്രോ​ള്‍ വി​ല​യും സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡി​ലെ​ത്തി. പെ​ട്രോ​ളി​ന് 35 പൈ​സ വ​ര്‍​ധി​പ്പി​ച്ചു. ഇ​തോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്തെ ഗ്രാ​മ​പ്രദേശങ്ങളിൽ പെ​ട്രോ​ള്‍ വി​ല 89.50 രൂ​പ​യും ന​ഗ​ര​ത്തി​ൽ 88 രൂ​പ​യു​മാ​യി.

ഡീ​സ​ലി​ന് 37 പൈ​സ​യും വ​ർ​ധി​പ്പി​ച്ചു. ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ ഡീ​സ​ല്‍ വി​ല ലീ​റ്റ​റി​ന് 80.51 രൂ​പ​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------