"ക​ങ്ക​ണ​യെ കാ​ണാ​ൻ സ​മ​യ​മു​ണ്ട്, എ​ന്നാ​ൽ ക​ർ​ഷ​ക​രെ​യോ..'; മ​ഹാ​രാ​ഷ്ട്ര ഗ​വ​ർ​ണ​ർ​ക്കെ​തി​രേ ശ​ര​ദ് പ​വാ​ർ
Monday, January 25, 2021 8:17 PM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര ഗ​വ​ർ​ണ​ർ ഭ​ഗ​ത് സിം​ഗ് കോ​ശ്യാ​രി​ക്കെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി എ​ൻ​സി​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ശ​ര​ദ് പ​വാ​ർ. ക​ർ​ഷ​ക സ​മ​രം ന​ട​ത്തു​ന്ന​വ​രു​മാ​യി ഗ​വ​ർ​ണ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​ത്ത​തി​ലാ​ണ് പ​വാ​റി​ന്‍റെ വി​മ​ർ​ശ​നം.

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ഇ​തു​പോ​ലൊ​രു ഗ​വ​ര്‍​ണ​റെ ഒ​രി​ക്ക​ലും ക​ണ്ടി​ട്ടി​ല്ല. പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ ക​ര്‍​ഷ​ക​രോ​ട് സം​സാ​രി​ക്കാ​ന്‍ ഗ​വ​ര്‍​ണ​ര്‍​ക്ക് സ​മ​യ​മി​ല്ല. ആ ​സ​മ​യ​ത്ത് ബോ​ളി​വു​ഡ് ന​ടി ക​ങ്ക​ണ​യു​മാ​യി ച​ര്‍​ച്ച ന​ട​ത്താ​നാ​ണ് അ​ദ്ദേ​ഹ​ത്തി​ന് താ​ല്‍​പ​ര്യ​മെ​ന്ന് പ​വാ​ർ പ​രി​ഹ​സി​ച്ചു.

കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രേ​യും പ​വാ​ർ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചു. ക​ഴി​ഞ്ഞ 60 ദി​വ​സ​മാ​യി പ​ഞ്ചാ​ബി​ലേ​യും ഹ​രി​യാ​ന​യി​ലേ​യും ക​ര്‍​ഷ​ക​ര്‍ സ​മ​രം ചെ​യ്യു​ക​യാ​ണ്. കേ​ന്ദ്രം പ​റ​യു​ന്നു സ​മ​രം ചെ​യ്യു​ന്ന​ത് പ​ഞ്ചാ​ബി​ല്‍ നി​ന്നു​ള്ള​വ​രാ​ണെ​ന്ന്, പ​ഞ്ചാ​ബ് എ​ന്താ പാ​ക്കി​സ്ഥാ​നി​ലാ​ണോ​യെ​ന്നും പ​വാ​ർ ചോ​ദി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------