ഇ​ന്ത്യ-​ചൈ​ന ച​ർ​ച്ച ഫ​ല​പ്ര​ദം; സേ​ന പി​ൻ​മാ​റ്റ​ത്തി​ൽ ധാ​ര​ണ​യാ​യെ​ന്ന് ക​ര​സേ​ന
Monday, January 25, 2021 7:45 PM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ-​ചൈ​ന അ​തി​ർ​ത്തി​യി​ൽ മാ​സ​ങ്ങ​ളാ​യി നീ​ണ്ടു​നി​ന്ന സം​ഘ​ർ​ഷ​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മാ​കു​ന്നു. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ന​ട​ത്തി​യ ച​ർ​ച്ച ഫ​ല​പ്ര​ദ​മാ​ണെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

ഇ​തോ​ടെ കി​ഴ​ക്ക​ൻ ല​ഡാ​ക്കി​ൽ നീ​ണ്ടു​നി​ന്ന പ്ര​ശ്ന​ങ്ങ​ൾ​ക്കാ​ണ് പ​രി​ഹാ​ര​മാ​കു​ന്ന​ത്. ഞാ​യ​റാ​ഴ്ച ചൈ​ന-​മോ​ൾ​ഡോ-​ചു​ഷു​ൽ അ​തി​ർ​ത്തി​ൽ ന​ട​ത്തി​യ ഒ​ൻ​പ​താം വ​ട്ട ച​ർ​ച്ച​യി​ലാ​ണ് പ്ര​ശ്ന പ​രി​ഹാ​ര​മാ​കു​ന്ന​ത്.

അ​തി​ർ​ത്തി​യി​ൽ സേ​ന പി​ൻ​മാ​റ്റ​ത്തി​ൽ ധാ​ര​ണ​യാ​യെ​ന്നും ക​ര​സേ​ന അ​റി​യി​ച്ചു. ച​ർ​ച്ച​ക​ൾ പ​ര​സ്പ​ര വി​ശ്വാ​സം വ​ർ​ധി​പ്പി​ച്ചു. പ​ത്താം റൗ​ണ്ട് ച​ർ​ച്ച നേ​ര​ത്തെ ന​ട​ത്താ​നും ഇ​രു​രാ​ജ്യ​ങ്ങ​ളും ധാ​ര​ണ​യാ​യെ​ന്നും കേ​ന്ദ്രം അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------