സോ​ളാ​ർ പീ​ഡ​ന​ക്കേ​സ്: ത​നി​ക്കെ​തി​രാ​യ ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്ന് ജോ​സ് കെ. ​മാ​ണി
Monday, January 25, 2021 6:48 PM IST
കോ​ട്ട​യം: സോ​ളാ​ർ പീ​ഡ​ന​ക്കേ​സി​ന്‍റെ അ​ന്വേ​ഷ​ണം സി​ബി​ഐ​ക്ക് വി​ട്ട സ​ർ​ക്കാ​ർ നീ​ക്ക​ത്തി​ൽ പ്ര​തി​ക​രി​ച്ച് കേ​ര​ളാ കോ​ൺ​ഗ്ര​സ്-​എം ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി.

ത​നി​ക്കെ​തി​രാ​യ ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണ്. സ​ർ​ക്കാ​രി​ന് മു​ന്നി​ൽ പ​ല പ​രാ​തി​ക​ളു​മെ​ത്തും. അ​തി​ൽ അ​ന്വേ​ഷ​ണം ന​ട​ക്ക​ട്ടെ​യെ​ന്നും ജോ​സ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ജോ​സ് കെ ​മാ​ണി​യു​ള്‍​പ്പ​ടെ ഉ​ള്ള​വ​ര്‍​ക്കെ​തി​രെ താ​ന്‍ പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും അ​തി​ല്‍ അ​ന്വേ​ഷ​ണ​മു​ണ്ടാ​ക​ണ​മെ​ന്നും പ​രാ​തി​ക്കാ​രി ക​ഴി​ഞ്ഞ​ദി​വ​സം പ​റ​ഞ്ഞി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------