കടലിൽ കാണാതായ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Monday, January 25, 2021 12:03 PM IST
ചെ​റാ​യി: മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ ആ​ല​പ്പു​ഴ ഭാ​ഗ​ത്ത് പ​ടി​ഞ്ഞാ​റ് ക​ട​ലി​ൽ വീ​ണ് കാ​ണാ​താ​യ മ​ത്സ്യ​തൊ​ഴി​ലാ​ളി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. കൊ​ച്ചി​ക്ക് പ​ടി​ഞ്ഞാ​റു നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്. പ​ള്ളി​പ്പു​റം കോ​ണ്‍​വ​ന്‍റ് ബീ​ച്ചി​ൽ പോ​ത്തേ​ത് വീ​ട്ടി​ൽ പ​രേ​താ​നാ​യ ദേ​വ​സി​യു​ടെ മ​ക​ൻ ജോ​ണ്‍​സ​ണെ (42) ആ​ണ് മ​രി​ച്ച​ത്.

മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ ജ​നു​വ​രി 20-നാ​ണ് ഇ​യാ​ളെ കാ​ണാ​താ​യ​ത്. ര​ക്ഷി​ക്കാ​ൻ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ർ ശ്ര​മി​ച്ചെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. 17ന് ​മു​ന​ന്പം ഹാ​ർ​ബ​റി​ൽ നി​ന്നും പോ​യ മാ ​മേ​രി എ​ന്ന ബോ​ട്ടി​ലെ തൊ​ഴി​ലാ​ളി​യാ​ണ്.

ര​ണ്ട് ദി​വ​സം തെ​ര​ഞ്ഞെ​ങ്കി​ലും ആ​ളെ ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത​തി​നെ തു​ട​ർ​ന്ന് ബോ​ട്ട് ശ​നി​യാ​ഴ്ച മു​ന​ന്പം ഹാ​ർ​ബ​റി​ൽ തി​രി​ച്ചെ​ത്തി. സം​സ്കാ​രം ഇ​ന്ന് ന​ട​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------