രാജ്യ​ത്ത് പു​തി​യ​താ​യി 13,203 കോ​വി​ഡ് ബാ​ധി​ത​ർ; ഇ​തു​വ​രെ വാ​ക്സി​ൻ സ്വീ​ക​രി​ച്ച​ത് 16,15,504 പേ​ർ
Monday, January 25, 2021 10:00 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​ൽ 13,203 പേ​ർ​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. പു​തി​യ​താ​യി 131 മ​ര​ണ​ങ്ങ​ൾ കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്ത​തോ​ടെ ആ​കെ മ​ര​ണം 1,53,470 ആ​യി.

ഇ​തു​വ​രെ 1,06,67,736 പേ​രാ​ണ് രാ​ജ്യ​ത്താ​കെ കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യ​ത്. നി​ല​വി​ൽ 1,84,182 പേ​ർ രോ​ഗം ബാ​ധി​ച്ച് വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ചി​കി​ത്സ​യി​ലാ​ണ്. 24 മ​ണി​ക്കൂ​റി​ൽ 13,298 പേ​ർ രോ​ഗ​മു​ക്തി നേ​ടി. ഇ​തോ​ടെ രോ​ഗം ഭേ​ദ​മാ​യ​വ​രു​ടെ ആ​കെ എ​ണ്ണം 1,03,30,084 ആ​യി.

രാ​ജ്യ​ത്ത് ഇ​തു​വ​രെ 16,15,504 പേ​രാ​ണ് രോ​ഗ​പ്ര​തി​രോ​ധ വാ​ക്സീ​ൻ സ്വീ​ക​രി​ച്ച​ത്. ഇ​തു​വ​രെ 19,23,37,117 സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധി​ച്ച​ത്. ഞാ​യ​റാ​ഴ്ച മാ​ത്രം 5,70,246 സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധി​ച്ച​താ​യും ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഓ​ഫ് മെ​ഡി​ക്ക​ൽ റി​സ​ർ​ച്ച് (ഐ​സി​എം​ആ​ർ) അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------