പു​തു​ച്ചേ​രി​യി​ല്‍ ആ​റ് എം​എ​ല്‍​എ​മാ​ര്‍​ക്കൊ​പ്പം പാ​ര്‍​ട്ടി​വി​ടു​മെ​ന്ന് കോ​ൺ​ഗ്ര​സ് മ​ന്ത്രി ന​മ​ശി​വാ​യം
Monday, January 25, 2021 6:49 AM IST
ചെ​ന്നൈ: തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ട് മു​മ്പ് പു​തു​ച്ചേ​രി​യി​ലെ കോ​ൺ​ഗ്ര​സ് മ​ന്ത്രി​സ​ഭ പ്ര​തി​സ​ന്ധി​യി​ല്‍. പാ​ര്‍​ട്ടി പി​ള​ര്‍​ത്തു​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന് ഭീ​ഷ​ണി​യു​മാ​യി മ​ന്ത്രി​സ​ഭ​യി​ലെ ര​ണ്ടാ​മ​നാ​യ അ​റു​മു​ഖം ന​മ​ശി​വാ​യം രം​ഗ​ത്തെ​ത്തി. കോ​ൺ​ഗ്ര​സ് വി​ടാ​ൻ മ​ടി​ക്കി​ല്ലെ​ന്നാ​ണ് ന​മ​ശി​വാ​യം മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

അ​നു​യാ​യി​ക​ളാ​യ ആ​റ് എം​എ​ൽ​എ​മാ​രും പാ​ർ​ട്ടി വി​ടാ​ൻ മ​ടി​ക്കി​ല്ലെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു. ചെ​ന്നൈ​യി​ലെ​ത്തു​ന്ന ജെ ​പി ന​ദ്ദ​യു​മാ​യി മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ഒ​രു​ങ്ങു​ന്നു​വെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------