ഐ​എ​സ്എ​ൽ: സൂപ്പർ സൺഡേ സമാസമം
Sunday, January 24, 2021 10:26 PM IST
പ​നാ​ജി: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ ഇ​ന്ന് ന​ട​ന്ന ര​ണ്ട് മ​ത്സ​ര​ങ്ങ​ളും സ​മ​നി​ല​യി​ൽ. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ജം​ഷ​ഡ്പു​ർ എ​ഫ്സി​യും ഹൈ​ദ​രാ​ബാ​ദ് എ​ഫ്സി​യും ഗോ​ൾ ര​ഹി​ത സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ബം​ഗ​ളൂ​രു എ​ഫ്സി​യും ഒ​ഡീ​ഷ എ​ഫ്സി​യും ഓ​രോ ഗോ​ൾ വീ​തം നേ​ടി പോ​യി​ന്‍റ് പ​ങ്കു​വ​ച്ചു.

എ​ട്ടാം മി​നി​റ്റി​ൽ ഡി​യേ​ഗോ മൗ​റീ​ഷ്യോ​യി​ലൂ​ടെ ഒ​ഡീ​ഷ​യാ​യി​രു​ന്നു ലീ​ഡ് എ​ടു​ത്ത​ത്. എ​ന്നാ​ൽ, 82-ാം മി​നി​റ്റി​ൽ എ​റി​ക് പാ​ർ​ട്ടാ​ലു ബം​ഗ​ളൂ​രു​വി​ന് സ​മ​നി​ല സ​മ്മാ​നി​ച്ചു. ലീ​ഗി​ൽ 13 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 18 പോ​യി​ന്‍റു​മാ​യി ഹൈ​ദ​രാ​ബാ​ദ് നാ​ലാം സ്ഥാ​ന​ത്ത് തു​ട​രു​ന്നു.

14 പോ​യി​ന്‍റ് വീ​ത​മു​ള്ള ബം​ഗ​ളൂ​രു, ജം​ഷ​ഡ്പു​ർ എ​ന്നി​വ ഏ​ഴും എ​ട്ടും സ്ഥാ​ന​ങ്ങ​ളി​ലു​ണ്ട്. ഒ​ഡീ​ഷ എ​ട്ട് പോ​യി​ന്‍റു​മാ​യി 11-ാമ​താ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------