പു​തി​യ അ​ഞ്ച് ഹോ​ട്ട് സ്‌​പോ​ട്ടു​ക​ൾ കൂ​ടി; ആ​കെ 407
Sunday, January 24, 2021 6:06 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് പു​തി​യ അ​ഞ്ച് ഹോ​ട്ട് സ്‌​പോ​ട്ടു​ക​ൾ കൂ​ടി. അ​ഞ്ച് പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തി ട്ടു​ണ്ട്. നി​ല​വി​ല്‍ 407 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്.

പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ൾ

ഇ​ടു​ക്കി - വെ​ള്ള​ത്തൂ​വ​ല്‍ (ക​ണ്ടൈ​ന്‍​മെ​ന്‍റ് വാ​ര്‍​ഡ് 4)
പ​ത്ത​നം​തി​ട്ട - പെ​രു​മ​റ്റം (സ​ബ് വാ​ര്‍​ഡ് 8)
കൊ​ല്ലം - മ​ണ്‍​ട്രോ​തു​രു​ത്ത് (6, 7, 9, 10)
പാ​ല​ക്കാ​ട് - പാ​ല​ക്കാ​ട് മു​ന്‍​സി​പ്പാ​ലി​റ്റി (9, 26, 38), മ​ല​മ്പു​ഴ (6).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------