സോ​ളാ​ർ പീ​ഡ​ന​ക്കേ​സ്: സ​ർ​ക്കാ​ർ തീ​രു​മാ​നം രാ​ഷ്ട്രീ​യ പ്രേ​രി​ത​മെ​ന്ന് കോ​ൺ​ഗ്ര​സ്
Sunday, January 24, 2021 4:49 PM IST
തി​രു​വ​ന​ന്ത​പു​രം: സോ​ളാ​ർ പീ​ഡ​ന​ക്കേ​സ് സി​ബി​ഐ​ക്ക് വി​ടാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​നം രാ​ഷ്ട്രീ​യ പ്രേ​രി​ത​മെ​ന്ന് കോ​ൺ​ഗ്ര​സ്. ഈ ​നീ​ക്ക​ത്തി​നു പി​ന്നി​ൽ സി​പി​എം-​ബി​ജെ​പി കൂ​ട്ടു​കെ​ട്ടാ​ണെ​ന്നു സം​ശ​യി​ക്കു​ന്ന​താ​യി കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് പ​റ​ഞ്ഞു. ‌‌

സ​ർ​ക്കാ​രി​ന്‍റെ രാ​ഷ്ട്രീ​യ പാ​പ്പ​ര​ത്തം ജ​നം തി​രി​ച്ച​റി​യു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തെ ഭ​യ​പ്പെ​ടു​ന്നി​ല്ലെ​ന്ന് എം.​എം ഹ​സ​ൻ പ​റ​ഞ്ഞു. സി​ബി​ഐ​യെ ഭ​യ​മി​ല്ല, തെ​ര​ഞ്ഞെ​ടു​പ്പ് ല​ക്ഷ്യം​വ​ച്ചു​ള്ള നീ​ക്ക​മാ​ണെ​ന്നും ഹ​സ​ൻ ആ​രോ​പി​ച്ചു.

സ​ർ​ക്കാ​ർ തീ​രു​മാ​നം രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി പ​റ​ഞ്ഞു. അ​ഞ്ചു​വ​ർ​ഷ​മു​ണ്ടാ​യി​ട്ടും സ​ർ​ക്കാ​ർ ന​ട​പ​ടി എ​ടു​ത്തി​ല്ല. ബാ​ക്കി​യെ​ല്ലാം പി​ന്നെ പ​റ​യാ​മെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി പ്ര​തി​ക​രി​ച്ചു.‌
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------