തി​രു​വ​ന​ന്ത​പു​ര​ത്ത് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാക്കിയ​താ​യി പ​രാ​തി
Sunday, January 24, 2021 3:51 PM IST
തി​രു​വ​ന​ന്ത​പു​രം: ക​ഠി​നം​കു​ള​ത്ത് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ​താ​യി പ​രാ​തി. അ​യ​ൽ​വാ​സി​യാ​യ യു​വാ​വി​നെ​തി​രെ​യാ​ണ് 16കാ​രി​യാ​യ പെ​ൺ​കു​ട്ടി പ​രാ​തി ന​ൽ​കി​യ​ത്. ഇ​യാ​ൾ ഒ​ളി​വി​ലാ​ണ്.

പെ​ൺ​കു​ട്ടി​ക്കൊ​പ്പ​മു​ള്ള ഫോ​ണി​ലെ സെ​ൽ​ഫി ഫോ​ട്ടോ പ​ര​സ്യ​പ്പെ​ടു​ത്തു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​യി​രു​ന്നു പീ​ഡ​നം. പി​ന്നീ​ട് ഇ​യാ​ൾ പെ​ൺ​കു​ട്ടി​യോ​ട് ന​ഗ്ന​ചി​ത്രം അ​യ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ർ​ന്ന് ഈ ​ചി​ത്ര​ങ്ങ​ൾ പു​റ​ത്ത് വി​ടു​മെ​ന്ന് പ​റ​ഞ്ഞ് പീ​ഡി​പ്പി​ച്ച​താ​യും പെ​ൺ​കു​ട്ടി പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് മു​ത​ൽ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പെ​ൺ​കു​ട്ടി​യു​ടെ ആ​രോ​പ​ണം. കു​ട്ടി​യു​ടെ ര​ഹ​സ്യ​മൊ​ഴി മ​ജി​സ്ട്രേ​റ്റ് രേ​ഖ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------