ക​രി​പ്പൂ​രി​ൽ വ​ന്‍ സ്വ​ര്‍​ണ​വേ​ട്ട
Sunday, January 24, 2021 1:41 PM IST
മ​ല​പ്പു​റം: ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ന്‍ സ്വ​ര്‍​ണ​വേ​ട്ട. 1.22 കോ​ടി രൂ​പ​യു​ടെ 2,422 ഗ്രാം ​സ്വ​ര്‍​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​ത്തി​ല്‍ അ​ഞ്ച് പേ​ര്‍ അ​റ​സ്റ്റി​ലാ​യി. മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു​പേ​രും കാ​സ​ര്‍​ഗോ​ഡ്, മ​ണ്ണാ​ര്‍​കാ​ട് സ്വ​ദേ​ശി​ക​ളു​മാ​ണ് പി​ടി​യി​ലാ​യ​ത്.

അ​ഞ്ച് കേ​സു​ക​ളി​ലാ​യാ​ണ് ഒ​രു കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ സ്വ​ര്‍​ണം ക​സ്റ്റം​സ് പി​ടി​കൂ​ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------