അ​മേ​രി​ക്ക​യി​ൽ 24 മ​ണി​ക്കൂ​റി​നി​ടെ 2300ഓ​ളം കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ
Sunday, January 24, 2021 2:46 AM IST
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ലും വൈ​റ​സ് ബാ​ധി​ച്ചു​ള്ള മ​ര​ണ നി​ര​ക്കി​ലും കു​റ​വി​ല്ല. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 2,290 പേ​രാ​ണ് ഇ​വി​ടെ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. 116,650 പേ​ർ​ക്ക് പു​തി​യ​താ​യി രോ​ഗം ബാ​ധി​ക്കു​ക​യും ചെ​യ്തു.

ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 25,509,870 ആ​യി ഉ​യ​ർ​ന്നു. മ​ര​ണ സം​ഖ്യ 426,499യും ​വ​ർ​ധി​ച്ചി​ട്ടു​ണ്ട്. 15,288,186 രോ​ഗ​മു​ക്തി നേ​ടി​യെ​ങ്കി​ലും 9,795,185 പേ​ർ ഇ​പ്പോ​ഴും വൈ​റ​സ് ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ലു​ണ്ട്.

നി​ല​വി​ൽ 27,292 പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്നും ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. രാ​ജ്യ​ത്താ​കെ 296,958,993 പേ​ർ​ക്കാ​ണ് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ക​ലി​ഫോ​ർ​ണി​യ, ടെ​ക്സ​സ്, ഫ്ളോ​റി​ഡ, ന്യൂ​യോ​ർ​ക്ക്, ഇ​ല്ലി​നോ​യി​സ്, ജോ​ർ​ജി​യ, ഒ​ഹി​യോ, പെ​ൻ​സി​ൽ​വേ​നി​യ, അ​രി​സോ​ണ, നോ​ർ​ത്ത്ക​രോ​ലി​ന എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളാ​ണ് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ ആ​ദ്യ പ​ത്തി​ലു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------