പൂ​ന​യി​ലെ മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റി​ൽ തീ​പി​ടി​ത്തം
Saturday, January 23, 2021 11:47 PM IST
പൂ​ന: പൂ​ന​യി​ലെ മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റി​ൽ വ​ൻ തീ​പി​ടി​ത്തം. ഹ​ദ​പ്സ​ർ മേ​ഖ​ല​യി​ലെ പാ​ന്‍റി​ലാ​ണ് ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

വ​ലി​യ തോ​തി​ൽ തീ​യും പു​ക​യും ഉ​യ​ർ​ന്ന​തോ​ടെ അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ 11 യൂ​ണി​റ്റ് സ്ഥ​ല​ത്തെ​ത്തി തീ ​അ​ണ​ച്ചു. തീ​പി​ടി​ത്ത​ത്തി​ല്‍ ആ​ള​പാ​യ​മൊ​ന്നും റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------