വ​യ​നാ​ട്ടി​ൽ വി​നോ​ദ സ​ഞ്ചാ​രി​യെ കാ​ട്ടാ​ന ച​വി​ട്ടി​ക്കൊ​ന്നു
Sunday, January 24, 2021 9:04 AM IST
വ​യ​നാ​ട്: വ​യ​നാ​ട് മേ​പ്പാ​ടി എ​ള​മ്പി​രി​യി​ലെ റി​സോ​ർ​ട്ടി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണം. ഒ​രാ​ൾ മ​രി​ച്ചു. റി​സോ​ർ​ട്ടി​ലെ ടെ​ന്‍റി​ൽ ത​ങ്ങി​യ ക​ണ്ണൂ​ർ ചേ​ളേ​രി സ്വ​ദേ​ശി ഷ​ഹാ​ന‌ (26) ആ​ണ് മ​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------