ആ​ന​യെ തീ​വ​ച്ചു കൊ​ന്ന സം​ഭ​വം: ഹോം ​സ്റ്റേ അ​ട​ച്ചു​പൂ​ട്ടി
Saturday, January 23, 2021 9:09 PM IST
ഊ​ട്ടി: മ​സി​ന​ഗു​ഡി​യി​ൽ കാ​ട്ടാ​ന​യെ തീ​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ഹോം ​സ്റ്റേ അ​ധി​കൃ​ത​ർ അ​ട​ച്ചു​പൂ​ട്ടി. ഹോം ​സ്റ്റേ പ​രി​സ​ര​ത്തെ​ത്തി​യ ആ​ന​യെ മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച ട​യ​ർ ക​ത്തി​ച്ചെ​റി​ഞ്ഞു വി​ര​ട്ടു​ന്ന​തി​നി​ടെ ട​യ​ർ ചെ​വി​യി​ൽ കു​ടു​ങ്ങി പൊ​ള്ള​ലേ​റ്റാ​ണ് 45 വ​യ​സു​ള്ള കാ​ട്ടു​കൊ​ന്പ​ൻ ച​രി​ഞ്ഞ​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹോം ​സ്റ്റേ ന​ട​ത്തി​പ്പു​കാ​രാ​യ പ്ര​ശാ​ന്ത്, റെ​യ്മ​ണ്ട് ഡീ​ൻ എ​ന്നി​വ​രെ വ​നം വ​കു​പ്പ് അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. ഒ​ളി​വി​ൽ​പോ​യ മ​റ്റൊ​രു പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

അ​ന​ധി​കൃ​ത​മാ​യാ​ണ് ഹോം ​സ്റ്റേ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നു ക​ണ്ടെ​ത്തി​യ​തി​നെ​തു​ട​ർ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഹോം ​സ്റ്റേ അ​ട​ച്ചു​പൂ​ട്ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------