ഇ​ന്ന് 6960 പേ​ർ​ക്ക് കോ​വി​ഡ്; ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 11.40
Saturday, January 23, 2021 6:01 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 6960 പേ​ർ​ക്ക് കോ​വി​ഡ്. 6339 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അ​തി​ൽ 499 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 73 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 61,066 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 11.40 ആ​ണ്. ഇ​ന്ന് 23 മ​ര​ണ​ങ്ങ​ളും കോ​വി​ഡ് മൂ​ല മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ മ​ര​ണം 3587 ആ​യി.

നി​ല​വി​ൽ 72,048 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​ന്ന് 5283 പേ​ർ​ക്ക് രോ​ഗ​മു​ക്തി​യു​ണ്ടാ​യി. 8,08,377 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

49 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ക​ണ്ണൂ​ര്‍ 16, തി​രു​വ​ന​ന്ത​പു​രം, തൃ​ശൂ​ര്‍, വ​യ​നാ​ട് 6 വീ​തം, എ​റ​ണാ​കു​ളം 5, കൊ​ല്ലം, പ​ത്ത​നം​തി​ട്ട 3 വീ​തം, പാ​ല​ക്കാ​ട് 2, ഇ​ടു​ക്കി, കോ​ഴി​ക്കോ​ട് 1 വീ​തം ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് ഇ​ന്ന് രോ​ഗം ബാ​ധി​ച്ച​ത്.

പോ​സി​റ്റീ​വ് കേ​സു​ക​ൾ ജി​ല്ല തി​രി​ച്ച്

എ​റ​ണാ​കു​ളം 1083, കോ​ഴി​ക്കോ​ട് 814, കോ​ട്ട​യം 702, കൊ​ല്ലം 684, പ​ത്ത​നം​തി​ട്ട 557, മ​ല​പ്പു​റം 535, തി​രു​വ​ന​ന്ത​പു​രം 522, ആ​ല​പ്പു​ഴ 474, തൃ​ശൂ​ര്‍ 401, ക​ണ്ണൂ​ര്‍ 321, വ​യ​നാ​ട് 290, ഇ​ടു​ക്കി 256, പാ​ല​ക്കാ​ട് 234, കാ​സ​ര്‍​ഗോ​ഡ് 87.

സ​മ്പ​ര്‍​ക്ക രോ​ഗി​ക​ൾ ജി​ല്ല തി​രി​ച്ച്

എ​റ​ണാ​കു​ളം 992, കോ​ഴി​ക്കോ​ട് 791, കോ​ട്ട​യം 676, കൊ​ല്ലം 673, പ​ത്ത​നം​തി​ട്ട 509, മ​ല​പ്പു​റം 515, തി​രു​വ​ന​ന്ത​പു​രം 345, ആ​ല​പ്പു​ഴ 465, തൃ​ശൂ​ര്‍ 388, ക​ണ്ണൂ​ര്‍ 245, വ​യ​നാ​ട് 276, ഇ​ടു​ക്കി 245, പാ​ല​ക്കാ​ട് 136, കാ​സ​ര്‍​ഗോ​ഡ് 83.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------