ഭ​ര​ണ​തു​ട​ർ​ച്ച​യ്ക്ക് ജാ​ഥ​യു​മാ​യി എ​ൽ​ഡി​എ​ഫും
Saturday, January 23, 2021 4:03 PM IST
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ജാ​ഥ സം​ഘ​ടി​പ്പി​ക്കാ​ൻ എ​ൽ​ഡി​എ​ഫ് തീ​രു​മാ​നം. വ​ട​ക്ക് തെ​ക്ക​ൻ മേ​ഖ​ലാ ജാ​ഥ​ക​ളെ സി​പി​എം-​സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​ർ ന​യി​ക്കും.

ജാ​ഥ​യു​ടെ തീ​യ​തി​ക​ൾ എ​ൽ​ഡി​എ​ഫ് യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------