എ​എ​പി എം​എ​ൽ​എ സോം​നാ​ഥ് ഭാ​ര​തി​ക്ക് ര​ണ്ടു വ​ർ​ഷം ത​ട​വ്
Saturday, January 23, 2021 3:19 PM IST
ന്യൂ​ഡ​ൽ​ഹി: ആം ​ആ​ദ്മി പാ​ര്‍​ട്ടി എം​എ​ല്‍​എ സോം​നാ​ഥ് ഭാര​തി​ക്ക് ര​ണ്ടു വ​ര്‍​ഷ​ത്തെ ത​ട​വ് ശി​ക്ഷ. 2016ല്‍ ​ഡ​ല്‍​ഹി എ​യിം​സി​ലെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നെ ആ​ക്ര​മി​ച്ച കേ​സി​ലാ​ണ് കോ​ട​തി വി​ധി. ഡ​ൽ​ഹി ജി​ല്ലാ കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

എ​ന്നാ​ല്‍ കേ​സി​ല്‍ അ​പ്പീ​ല്‍ ന​ല്‍​കാ​ന്‍ എം​എ​ല്‍​എ​യ്ക്ക് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. കേ​സി​ലെ മ​റ്റ് പ്ര​തി​ക​ളാ​യ നാ​ല് പേ​രെ കോ​ട​തി വെ​റു​തെ വി​ട്ടു. കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ സോം​നാ​ഥ് ഭാ​ര​തി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------