കൊ​ച്ചി ന​ഗ​ര​സ​ഭ​യി​ൽ ആ​ദ്യ​മാ​യി സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​സ്ഥാ​നം ബി​ജെ​പി​ക്ക്
Saturday, January 23, 2021 12:43 PM IST
കൊ​ച്ചി: കൊ​ച്ചി ന​ഗ​ര​സ​ഭ​യി​ൽ ആ​ദ്യ​മാ​യി സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​സ്ഥാ​നം ബി​ജെ​പി​ക്ക്. നി​കു​തി അ​പ്പീ​ൽ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​യാ​യി ബി​ജെ​പി​യി​ലെ പ്രി​യ പ്ര​ശാ​ന്തി​നെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്.

പ്രി​യ​ക്ക് നാ​ല് വോ​ട്ട് ല​ഭി​ച്ച​പ്പോ​ൾ യു​ഡി​എ​ഫി​ന് മൂ​ന്നും എ​ൽ​ഡി​എ​ഫി​ന് ര​ണ്ടും വോ​ട്ട് ല​ഭി​ച്ചു. ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് കൊ​ച്ചി ന​ഗ​ര​സ​ഭ​യി​ൽ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​സ്ഥാ​നം ബി​ജെ​പി​ക്ക് ല​ഭി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------