പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം; പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു
Saturday, January 23, 2021 12:05 PM IST
കൊ​ല്ലം: കു​ള​ത്തൂ​പ്പു​ഴ​യി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ പി​ടി​യി​ലാ​യ ഓ​ട്ടോ ഡ്രൈ​വ​റെ റി​മാ​ൻ​ഡ് ചെ​യ്തു. ച​ന്ദ​ന​ക്കാ​വ് സ്വ​ദേ​ശി സ​ജി(34)​യെ​യാ​ണ് റി​മാ​ൻ​ഡ് ചെ​യ്ത​ത്.

സ​ജി​ക്കെ​തി​രെ പോ​ക്സോ കു​റ്റം ചു​മ​ത്തി. കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി ഇ​യാ​ളെ കോ​വി​ഡ് സെ​ന്‍റ​റി​ലേ​ക്കു മാ​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------