പ​ന്തീ​രാ​ങ്കാ​വ് കേ​സ്: വി​ജി​തി​നെ റി​മാ​ന്‍​ഡ് ചെ​യ്തു
Saturday, January 23, 2021 1:30 AM IST
കൊ​ച്ചി: കോ​ഴി​ക്കോ​ട് പ​ന്തീ​രാ​ങ്കാ​വ് യു​പി​എ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ വ​യ​നാ​ട് സ്വ​ദേ​ശി വി​ജി​ത് വി​ജ​യ​നെ ഫെ​ബ്രു​വ​രി 19 വ​രെ എ​റ​ണാ​കു​ളം പ്ര​ത്യേ​ക എ​ന്‍​ഐ​എ കോ​ട​തി ജു​ഡീ​ഷ്യ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ റി​മാ​ന്‍​ഡ് ചെ​യ്തു. ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ല്‍ ചോ​ദ്യം ചെ​യ്യ​ലി​ന് വി​ട്ടു​കി​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ​ന്‍​ഐ​എ ന​ല്‍ കി​യ അ​പേ​ക്ഷ കോ​ട​തി 25ന് ​പ​രി​ഗ​ണി​ക്കും.

2020 മേ​യ് ഒ​ന്നി​ന് കൊ​ച്ചി​യി​ല്‍​നി​ന്നു​ള്ള എ​ന്‍​ഐ​എ സം​ഘം വി​ജി​ത് വി​ജ​യ​ന്‍റെ കോ​ഴി​ക്കോ​ടു​ള്ള വീ​ട്ടി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. അ​ന്ന് അ​വി​ടെ നി​ന്നു പി​ടി​ച്ചെ​ടു​ത്ത ഉ​പ​ക​ര​ണ​ങ്ങ​ള്‍ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്ന് ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​ജി​തി​നെ അ​റ​സ്റ്റ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യാ​യ താ​ഹാ ഫ​സ​ലി​ന്‍റെ ജാ​മ്യം ഹൈ​ക്കോ​ട​തി അ​ടു​ത്തി​ടെ റ​ദ്ദാ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------