പു​തി​യ നാ​ല് ഹോ​ട്ട് സ്‌​പോ​ട്ടു​ക​ൾ കൂ​ടി; ആ​കെ 407
Friday, January 22, 2021 6:47 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് പു​തി​യ നാ​ല് ഹോ​ട്ട് സ്‌​പോ​ട്ടു​ക​ൾ കൂ​ടി. മൂ​ന്ന് പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. നി​ല​വി​ല്‍ 407 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്.

പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ൾ

കൊ​ല്ലം - ഇ​ള​മാ​ട് (ക​ണ്ടൈ​ന്‍​മെ​ന്‍റ് സ​ബ് വാ​ര്‍​ഡ് 6, 7, 8), മൈ​നാ​ഗ​പ്പ​ള്ളി (സ​ബ് വാ​ര്‍​ഡ് 3)
തൃ​ശൂ​ര്‍ - വ​ല​പ്പാ​ട് (11), പു​തൂ​ര്‍ (സ​ബ് വാ​ര്‍​ഡ് 19).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------