കോ​വി​ഡ് വാ​ക്സി​ന്‍ രാ​ജ്യ​ത്തി​ന്‍റെ എ​ല്ലാ കോ​ണു​ക​ളി​ലും എ​ത്തി​യ​താ​യി മോ​ദി
Friday, January 22, 2021 2:58 PM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വാ​ക്സി​ന്‍ രാ​ജ്യ​ത്തി​ന്‍റെ എ​ല്ലാ കോ​ണു​ക​ളി​ലും എ​ത്തി​യ​താ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ വാ​ര​ണ​സി​ൽ കോ​വി​ഡ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച​വ​രു​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മോ​ദി.

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പാ​ണ് ന​മ്മു​ടെ രാ​ജ്യ​ത്ത് ന​ട​ക്കു​ന്ന​ത്. വാ​ക്സീ​ന്‍ ത​ദ്ദേ​ശീ​യ​മാ​യി നി​ർ​മി​ക്കാ​നു​ള്ള സ്വ​യം പ​ര്യാ​പ്ത​ത ഇ​ന്ന് ഇ​ന്ത്യ കൈ​വ​രി​ച്ചു. വാ​ക്സീ​ന്‍ രാ​ജ്യ​ത്തി​ന്‍റെ ഓ​രോ മു​ക്കി​ലൂം മൂ​ല​യി​ലും എ​ത്തി​ച്ചു​വെ​ന്നും മോ​ദി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------