Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
TECH @ DEEPIKA
STHREEDHDANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
ആര്‍ടിപിസിആര്‍ പരിശോധനയ്ക്കു...
വാഹന പണിമുടക്ക്: കെടിയു പരീക്ഷ...
ഇസ്രേലി കപ്പലിലെ സ്ഫോടനം: പിന്...
ഹൈദരാബാദിനെ സമനിലയിൽ കുടുക്ക...
സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വി...
ആഴക്കടൽ മത്സ്യബന്ധന വിവാദം പ്ര...
Previous
Next
Latest News
Click here for detailed news of all items
സിഎജിക്കെതിരായ സർക്കാർ പ്രമേയം നിയമസഭ പാസാക്കി
Friday, January 22, 2021 1:03 PM IST
തിരുവനന്തപുരം: സിഎജിക്കെതിരേ സർക്കാർ കൊണ്ടുവന്ന പ്രമേയം നിയമസഭ പാസാക്കി. കിഫ്ബിക്കെതിരേ പരാമർശമുള്ള മൂന്ന് പേജ് തള്ളിയാകും റിപ്പോര്‍ട്ട് പിഎസിക്ക് മുന്നില്‍ വരിക. ബിജെപി അംഗം ഒ.രാജഗോപാൽ ഉൾപ്പടെ പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പ് മറികടന്നാണ് പ്രമേയം സഭ പാസാക്കിയത്.
സിഎജി റിപ്പോർട്ട് തയാറാക്കിയപ്പോൾ ധനവകുപ്പിന് സ്വാഭാവിക നീതി നൽകിയില്ലെന്നാണ് മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിലെ പ്രധാന കുറ്റപ്പെടുത്തൽ. റിപ്പോര്‍ട്ടിലെ കിഫ്ബിയെക്കുറിച്ചുള്ള ഭാഗം നിരാകരിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടിരുന്നു. കിഫ്ബി വിദേശത്തുനിന്നും കടമെടുത്തത് ഭരണഘടനാ ലംഘനമാണെന്നായിരുന്നു സിഎജി റിപ്പോര്‍ട്ടിലെ പ്രധാന വിമര്‍ശനം.
സര്‍ക്കാരിനെ അറിയിക്കാതെയും അഭിപ്രായങ്ങള്‍ കേള്‍ക്കാതെയുമാണ് റിപ്പോര്‍ട്ട് തയാറാക്കിയിരുക്കുന്നത്. കിഫ്ബിയുടേത് ഓഫ് ബജറ്റ് വായ്പയാണെന്നും സര്‍ക്കാരിന്റെ അനിശ്ചിതകാല ബാധ്യതയല്ലെന്നുമുള്ള സിഎജി നിഗമനം തെറ്റായതും കിഫ്ബിയുടെ ധനകാര്യ മാതൃകയേക്കുറിച്ച് വ്യക്തമായ ധാരണയില്ലാതെയുമാണെന്ന് പ്രമേയത്തില്‍ പറയുന്നു.
സിഎജി റിപ്പോര്‍ട്ട് തെറ്റായ കീഴ്വഴക്കം സൃഷ്ടിച്ചെന്നും, ബന്ധപ്പെട്ട വകുപ്പിനു നീതി നിഷേധിച്ചെന്നും പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സിഎജി ഒരു തീരുമാനമെടുക്കുന്നതിനു മുന്‍പ് ബാധിക്കപ്പെടുന്നവരുടെ വാദം കേള്‍ക്കണമായിരുന്നു. ഇതു ലംഘിക്കപ്പെട്ടതോടെ സിഎജി റിപ്പോര്‍ട്ടിന്റെ അടിത്തറ ഇളകി. ഈ റിപ്പോര്‍ട്ട് അംഗീകരിച്ചു എന്ന അപഖ്യാതി സഭയ്ക്ക് ഉണ്ടാകാന്‍ പാടില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
പ്രമേയം പാസാക്കാൻ നിയമസഭയ്ക്ക് എന്ത് അധികാരമെന്ന് പ്രമേയത്തെ എതിർത്ത് വി.ഡി. സതീശൻ എംഎൽഎ ചോദിച്ചു. റിപ്പോർട്ടിലെ ഭാഗം നിരാകരിക്കാൻ സർക്കാരിന് അധികാരമില്ല. ഇത് തെറ്റായ കീഴ്വഴക്കമാണെന്നും സതീശൻ പറഞ്ഞു. ഇതിനു കൂട്ട് നിന്നെന്ന അപഖ്യാതി സഭയ്ക്ക് ഉണ്ടാകരുത്.
സിഎജിയുടെ ഭാഗം കേട്ട ശേഷമേ ഭാഗങ്ങൾ ഒഴിവാക്കാവു. കേന്ദ്രം പോലും ചെയ്യാത്ത നടപടിയാണ് ഇത്. സഭയിലെ ഭൂരിപക്ഷം ഉപയോഗിച്ച് ജനാധിത്യത്തെ തകർക്കുന്നുവെന്നും സതീശൻ വിമർശിച്ചു. ഭരണഘടനാ സ്ഥാപനത്തെ തകർക്കുന്ന നടപടിയാണ് പ്രമേയം. സഭയുടെ പാരന്പര്യം കാത്ത് സൂക്ഷിക്കണെന്നും സതീശൻ ആവശ്യപ്പെട്ടു.
സിഎജിയെ തിരുത്താൻ സർക്കാരിന് അവകാശമുണ്ടെന്നായിരുന്നു ജയിംസ് മാത്യൂ എംഎൽഎയുടെ വാദം. കിഫ്ബി വായ്പ ബജറ്റിന് പുറത്ത് ഉള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു.
കിഫ്ബി സമാന്തര സാന്പത്തിക സംവിധാനമെന്ന് ഒ. രാജഗോപാൽ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ പ്രമേയം ഭരണഘടനാ തത്വങ്ങൾക്കെതിരാണ്. സിഎജിയെ സർക്കാർ ഭീഷണിപ്പെടുത്തുന്നുവെന്നും രാജഗോപാൽ പറഞ്ഞു. ശക്തമായ പ്രതിപക്ഷ എതിർപ്പിനെ മറികടന്നാണ് സർക്കാർ പ്രമേയം പാസാക്കിയത്.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ആര്‍ടിപിസിആര്‍ പരിശോധനയ്ക്കുള്ള മാര്‍ഗനിര്‍ദേശം പുതുക്കി
വാഹന പണിമുടക്ക്: കെടിയു പരീക്ഷ മാറ്റിവച്ചു
ഇസ്രേലി കപ്പലിലെ സ്ഫോടനം: പിന്നിൽ ഇറാനെന്ന് റിപ്പോർട്ട്
ഹൈദരാബാദിനെ സമനിലയിൽ കുടുക്കി ഗോവ പ്ലേ ഓഫിൽ
സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ധനമന്ത്രി
ആഴക്കടൽ മത്സ്യബന്ധന വിവാദം പ്രതിപക്ഷ ഗൂഡാലോചന: മുഖ്യമന്ത്രി പിണറായി വിജയൻ
സൗദിയില്‍ വാഹനാപകടം; മലയാളി നഴ്സുമാര്‍ മരിച്ചു
ബിജെപിയോട് കൂട്ടുകൂടേണ്ടി വന്നാല്‍ ലീഗ് പിരിച്ചുവിടുന്നതാണ് നല്ലത്: എം.കെ. മുനീര്‍
ഇത്രതവണമല്സരിച്ചവര് മാറണമെന്ന തീരുമാനം എടുത്തിട്ടില്ല: മന്ത്രി എ.കെ. ശശീന്ദ്രന്
കാർഷിക നിയമങ്ങൾ കർഷകർക്കുള്ള മരണവാറണ്ട്: അരവിന്ദ് കേജരിവാൾ
കഠിന ചൂടിനെ കരുതലോടെ നേരിടാന്‍ ജാഗ്രതാ നിര്‍ദേശം
ഇന്ന് 3254 പേർക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.18
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ഗുലാംനബി ആസാദ്
മോദി എതിരാളികളെ ഇല്ലാതാക്കുന്ന ഭയങ്കരനായ ശത്രു: രാഹുൽ ഗാന്ധി
മ്യാൻമറിൽ പ്രതിഷേധക്കാർക്കുനേരെ പോലീസ് വെടിവയ്പ്: ഏഴ് മരണം
ലീഗിനെ എന്‍ഡിഎയിലേക്ക് ക്ഷണിക്കുന്നത് ചിന്തിക്കാന്‍ പോലുമാകില്ലെന്ന് വി. മുരളീധരന്
യുവതിയുടെ ദുരൂഹ മരണം; മഹാരാഷ്ട്ര വനം മന്ത്രി രാജിവച്ചു
രണ്ടാം ഘട്ട വാക്സിനേഷൻ തിങ്കളാഴ്ച മുതൽ; രജിസ്റ്റര്‍ എങ്ങനെ ചെയ്യാം?
ഉദ്യോഗാർഥികളുമായി ചർച്ച നടത്തിയത് സർക്കാരിന്റെ മുഖം രക്ഷിക്കുവാനുള്ള അടവ്: ചെന്നിത്തല
പിണറായിയേക്കാളും ഉമ്മൻ ചാണ്ടിയേക്കാളും മുഖ്യമന്ത്രിയാകാൻ യോഗ്യൻ ഇ. ശ്രീധരനെന്ന് കെ. സുരേന്ദ്രൻ
"രാഹുൽ ഭയ്യാ.. അന്ന് നിങ്ങൾ അവധിയിലായിരുന്നു'; ഫിഷറീസ് വകുപ്പ് വിഷയത്തിൽ പരിഹാസവുമായി അമിത്ഷാ
ലീഗിന് മൂന്ന് സീറ്റ് കൂടി: 27 സീറ്റിൽ മത്സരിക്കും; യുഡിഎഫിൽ ഏകദേശ ധാരണ
ശ്രീശാന്തും ഉത്തപ്പയും മിന്നി; കേരളത്തിന് തകർപ്പൻ ജയം
കോവിഡ് രൂക്ഷം; പൂനെയിൽ മാർച്ച് 14 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടുന്നു
വാഹന പണിമുടക്ക്; കെടിയു പരീക്ഷ മാറ്റിവച്ചു
മുഖത്ത് കല്ല് കൊണ്ട് ഇടിച്ചു, തല മുറിച്ചു മാറ്റാന്‍ ശ്രമിച്ചു; പൂനെയിൽ ഗവേഷക വിദ്യാർഥി കൊല്ലപ്പെട്ട നിലയിൽ
കുട്ടനാട്ടില്‍ താന്‍ തന്നെയാണ് സ്ഥാനാര്‍ഥിയെന്ന് തോമസ് കെ. തോമസ്
ആവശ്യങ്ങൾ പരിഗണിക്കാമെന്ന് മന്ത്രി; എൽജിഎസ് ഉദ്യോഗാർഥികൾ സമരം അവസാനിപ്പിച്ചു
പോരുന്നോ മുന്നണിയുണ്ടാക്കാം..! കോൺഗ്രസിനെ സ്വാഗതം ചെയ്ത് കമൽഹാസൻ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് മുൻപിൽ നഗ്നതാ പ്രദർശനം; യുവാവിന് തടവ് ശിക്ഷ
വി.പി. ജോയി ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു
പപ്പു മീൻ പിടിച്ചു നടക്കുന്നു: രാഹുൽ ഗാന്ധിയെ പരിഹസിച്ച് ബിജെപി മന്ത്രി
"എല്ലാം ശരിയാക്കി'; ഇനി "ഉറപ്പാണ് എൽഡിഎഫ്': ഇടതു മുന്നണിയുടെ പരസ്യവാചകം പുറത്തിറക്കി
നടിയെ ആക്രമിച്ച കേസ്; വിചാരണ പൂർത്തിയാക്കാൻ ആറ് മാസത്തെ സമയം അനുവദിക്കണമെന്ന് കോടതി
ആഴക്കടൽ വിവാദം: എൻ. പ്രശാന്തിനെ കൊണ്ട് ഒപ്പ് വെപ്പിച്ചത് ചെന്നിത്തലയെന്ന് മന്ത്രി കടകംപള്ളി
മോദിയുടെ ചിത്രവും ഭഗവദ് ഗീതയും; പിഎസ്എല്‍വി 51 വിക്ഷേപിച്ചു
സ്ത്രീകളെ അപമാനിക്കരുത്; മമതക്കെതിരായ "അമ്മായി' പരിഹാസത്തിൽ ബിജെപിയിൽ ഭിന്നത
അംബാനിയുടെ വീടിന് മുൻപിൽ സ്ഫോടക വസ്തു നിറച്ച കാർ; ജെയ്ഷ് ഉള് ഹിന്ദ് ഉത്തരവാദിത്വം ഏറ്റെടുത്തു
"ജോർജിനെ ആരോ തെറ്റിദ്ധരിപ്പിച്ചു, എന്നാലും പരിഭവമില്ല': ഉമ്മൻ ചാണ്ടി
സെക്രട്ടേറിയറ്റിന് മുന്നിലെ സമരം; ഉദ്യോഗാർഥികളും സർക്കാരുമായി ഇന്ന് ചർച്ച
കോവിഡ് കൂടുന്നു; രാജ്യത്ത് 24 മണിക്കൂറിനിടെ 16,752 പേർക്ക് രോഗം സ്ഥിരീകരിച്ചു
മോഷണശ്രമം തടഞ്ഞ യുവതിയെ കുത്തിക്കൊലപ്പെടുത്തി
പിണറായി സർക്കാർ ഭരണത്തുടർച്ച നേടുമെന്ന് എബിപി-സീ വോട്ടർ സർവേ
അമേരിക്കയിൽ ഒറ്റ ഡോസ് കോവിഡ് വാക്സിൻ അംഗീകാരം; ലോകത്ത് ആദ്യം
അമിത് ഷാ തമിഴ്നാട്ടിൽ; ചെന്നൈ വിമാനത്താവളത്തിൽ ബോംബ് ഭീഷണി
സൈന്യത്തെ നീക്കണമെന്ന് ആവശ്യപ്പെട്ടു; മ്യാൻമറിലെ യുഎൻ സ്ഥാനപതിയെ പുറത്താക്കി
സെവിയ്യക്കെതിരെ രണ്ടു ഗോൾ ജയം; ബാഴ്സ രണ്ടാമത്
ആസാമിൽ ബിജെപിക്ക് തിരിച്ചടി; ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് കോൺഗ്രസ് സഖ്യത്തിൽ
തെരഞ്ഞെടുപ്പ് ചൂടിൽ തമിഴ്നാട്; എഡിഎംകെ-ബിജെപി സഖ്യം സീറ്റ് ചർച്ചകളിലേക്ക്
ആസാമിൽ ഐപിഎസുകാരുടെ സ്ഥലം മാറ്റത്തിനു തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിലക്ക്
ജോർജിയയിൽ വിമാനം തകർന്ന് മൂന്നു മരണം
ഷാര്‍ജയില്‍ മാര്‍ച്ച് 25 വരെ ഓണ്‍ലൈന്‍ പഠനം തുടരും
ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് മാറ്റിയിട്ടില്ലെന്ന് കാനം; ഭരണത്തുടര്‍ച്ച ഉറപ്പ്
നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി മത്സരിക്കില്ല
കോവിഡ് വ്യാപനം: മഹാരാഷ്ട്ര അമരാവതിയില്‍ ലോക്ഡൗണ്‍ വീണ്ടും നീട്ടി
വനമേഖലയിൽ കടുവയുടെ ജഡം; രണ്ടു പേർ പിടിയിൽ
ഗോൾ മഴ; അവസാന മത്സരം ആഘോഷമാക്കി ഒഡീഷ
പ്രായപൂർത്തിയാകാത്ത കുട്ടിക്ക് പീഡനം; ബന്ധു അറസ്റ്റിൽ
ബിപിഎഫ് കോണ്‍ഗ്രസിനൊപ്പം; ആസാമിൽ ബിജെപിക്ക് തിരിച്ചടി

-------
More from other section
തീരദേശ ഹർത്താലിൽ മത്സ്യമേഖല സ്തംഭിച്ചു
Kerala
നേതൃത്വത്തിനെതിരേ വീണ്ടും കോൺഗ്രസ് "വിമതർ’
National
ബൈഡന്റെ 1.9 ലക്ഷം ഡോളറിന്റെ ഉത്തേജന പദ്ധതി ജനപ്രതിനിധി സഭ അംഗീകരിച്ചു
International
ഹിമാലയന്‍ ട്രൗട്ട് മത്സ്യം ഫ്രഷ് ടു ഹോം വഴി വിപണിയിലേക്ക്
Business
ദക്ഷിണേന്ത്യന്‍ ജൂണിയർ മീറ്റ് : റിക്കാർഡ് ദിനം
Sports

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
ലക്നോ: കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പുതിയ കാർഷിക നിയമങ്ങൾ കർഷകർക്കുള്ള മരണവാറണ്ടാണെന്ന് ഡൽഹി മു...
Top