വീ​ണ്ടും കൂ​ട്ടി; സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​വി​ല റി​ക്കാ​ർ​ഡി​ൽ
Friday, January 22, 2021 7:02 AM IST
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് പെ​ട്രോ​ൾ, ഡീ​സ​ൽ ഇ​ന്ധ​ന​വി​ല വീ​ണ്ടും വ​ർ​ധി​പ്പി​ച്ചു. പെ​ട്രോ​ളി​നും ഡീ​സ​ലി​നും ലി​റ്റ​റി​ന് 25 പൈ​സ വീ​തം കൂ​ട്ടി.

കൊ​ച്ചി​യി​ൽ പെ​ട്രോ​ൾ വി​ല 85.72 രൂ​പ​യും ഡീ​സ​ൽ വി​ല 79.88 രൂ​പ​യു​മാ​യി. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 87.48 രൂ​പ​യും ഡീ​സ​ലി​ന് 81.52 രൂ​പ​യു​മാ​ണ് വി​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------