വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കു മു​ന്പി​ൽ ന​ഗ്ന​താ പ്ര​ദ​ർ​ശ​നം: യു​വാ​വ് അ​റ​സ്റ്റി​ൽ
Friday, January 22, 2021 4:09 AM IST
മു​ള​ങ്കു​ന്ന​ത്തു​കാ​വ്: തൃശൂരിൽ ഗവ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ മു​ന്നി​ൽ ന​ഗ്ന​താ പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ൽ. പ​ട്ടാ​ന്പി കൊ​ടു​മ​ണ്ണ ചി​റ​യി​ൽ ക​ള​രി​ക്ക​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ(35) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്കാ​ണു സം​ഭ​വം. മ​ദ്യ​പി​ച്ചി​രു​ന്ന ഇ​യാ​ൾ വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ മു​ന്നി​ൽ ന​ഗ്ന​താ പ്ര​ദ​ർ​ശ​നം ന​ട​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ മ​റ്റു വി​ദ്യാ​ർ​ഥി​ക​ൾ ഇ​യാ​ളെ കീ​ഴ്പ്പെ​ടു​ത്തി പോ​ലീ​സി​ൽ ഏ​ല്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------