സ്പീ​ക്ക​ർ​ക്കെ​തി​രെ ഒ​രു പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം പോ​ലും ന​ട​ന്നി​ട്ടി​ല്ല: ജി. ​സു​ധാ​ക​ര​ൻ
Thursday, January 21, 2021 11:40 AM IST
തി​രു​വ​ന​ന്ത​പു​രം: ഒ​രു പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം പോ​ലും സ്പീ​ക്ക​ർ​ക്കെ​തി​രെ ന​ട​ന്നി​ട്ടി​ല്ലെ​ന്നും എ​ല്ലാം ആ​രോ​പ​ണം മാ​ത്ര​മാ​ണെ​ന്നും മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ. നി​യ​മ​സ​ഭ​യി​ൽ സ്പീ​ക്ക​ർ​ക്കെ​തി​രാ​യി പ്ര​തി​പ​ക്ഷം കൊ​ണ്ടു​വ​ന്ന പ്ര​മേ​യ​ത്തി​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നോ​ട്ടീ​സ് തെ​റ്റാ​ണ്. സ​ബ്ജ​ക്ടീ​വാ​യി ആ​രോ​പ​ണം ഉ​ന്ന​യി​ക്ക​ണം. ഒ​രു​ത​ര​ത്തി​ലും തെ​ളി​വി​ല്ലാ​ത്ത​താ​ണ്. ക​ട ഉ​ദ്ഘാ​ട​നം ചെ​യ്ത​ത് തെ​റ്റ​ല്ല. പ്ര​മേ​യം നി​യ​മ​ത്തി​ന് വി​രു​ദ്ധ​മാ​ണെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------