ആ​രോ​പ​ണ​ങ്ങ​ൾ ഭാ​വ​ന​മാ​ത്രം; തെ​റ്റ് ചെ​യ്തി​ട്ടി​ല്ല: പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ
Thursday, January 21, 2021 9:40 AM IST
തി​രു​വ​ന​ന്ത​പു​രം: ത​നി​ക്കെ​തി​രെ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ ഭാ​വ​ന​മാ​ത്ര​മാ​ണെ​ന്നും ഒ​രു ത​രി​പോ​ലും തെ​റ്റ് ചെ​യ്തി​ട്ടി​ല്ലെ​ന്നും സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ. ആ​രോ​പ​ണ​ങ്ങ​ളെ​ക്കു​റി​ച്ച് സ​ഭാം​ഗ​ങ്ങ​ളാ​രും ത​ന്നോ​ട് ചോ​ദി​ച്ചി​ല്ലെ​ന്നും പ്ര​മേ​യം കൊ​ണ്ടു​വ​രു​ന്ന​തി​ന് മു​ൻ​പ് പ്ര​തി​പ​ക്ഷ​ത്തി​ന് ത​ന്നോ​ട് വി​ശ​ദീ​ക​ര​ണം ചോ​ദി​ക്കാ​മാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

പ്ര​തി​പ​ക്ഷ പ്ര​മേ​യം യു​ക്തി​ക്ക് നി​ര​ക്കാ​ത്ത​താ​ണ്. വി​യോ​ജി​പ്പു​ക​ൾ​ക്ക് അ​വ​സ​രം ഒ​രു​ക്ക​ലാ​ണ് ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ വി​ജ​യം. ഇ​നി മ​ത്സ​രി​ക്ക​ണ​മോ​യെ​ന്ന് പാ​ർ​ട്ടി തീ​രു​മാ​നി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------