സ​ഞ്ജു റോ​യ​ല്‍​സി​ന്‍റെ അ​മ​ര​ത്ത്; സ്മി​ത്ത് ടീ​മി​നു പു​റ​ത്ത്
Wednesday, January 20, 2021 8:49 PM IST
ജ​യ്പു​ർ: സ​ഞ്ജു സാം​സ​ണ്‍ ഇ​നി രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സി​നെ ന​യി​ക്കും. മു​ന്‍ ക്യാ​പ്റ്റ​നും ഓ​സ്ട്രേ​ലി​യ​ന്‍ താ​ര​വു​മാ​യ സ്റ്റീ​വ് സ്മി​ത്തി​നു പ​ക​ര​ക്കാ​ര​നാ​യാ​ണ് സ​ഞ്ജു റോ​യ​ൽ​സി​ന്‍റെ അ​മ​ര​ത്തേ​ക്ക് എ​ത്തു​ന്ന​ത്.

സ്മി​ത്തി​നെ രാ​ജ​സ്ഥാ​ൻ ടീ​മി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി. ‌താ​ര​ലേ​ല​ത്തി​ന് മു​ന്നോ​ടി​യാ​യാ​ണ് നീ​ക്കം. ഒ​രു ഐ​പി​എ​ല്‍ ടീ​മി​ന്‍റെ ക്യാ​പ്റ്റ​നാ​കു​ന്ന ആ​ദ്യ മ​ല​യാ​ളി​യാ​ണ് സ​ഞ്ജു.

പ​ന്ത് ചു​ര​ണ്ട​ല്‍ വി​വാ​ദ​ത്തി​ന് ശേ​ഷം ടീ​മി​ല്‍ തി​രി​ച്ചെ​ത്തി​യ സ്മി​ത്തി​നെ റോ​യ​ല്‍​സ് ക്യാ​പ്റ്റ​നാ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------