പ​ശ്ചി​മ ബം​ഗാ​ളി​ൽ വാ​ഹ​നാ​പ​ക​ടം; 13 മ​ര​ണം
Wednesday, January 20, 2021 11:37 AM IST
കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ലെ ജ​ൽ​പൈ​ഗു​രി​യി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് 13 മ​ര​ണം. മൂ​ട​ൽ​മ​ഞ്ഞി​നെ​ത്തു​ട​ർ​ന്നു വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ൽ 18 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

മ​ഞ്ഞ് മൂലം കാ​ഴ്ച മ​റ​ഞ്ഞ​തി​നെ​ത്തു​ർ​ന്ന് കാ​ർ എ​തി​രെ വ​ന്ന ട്ര​ക്കി​ലി​ടി​ച്ചായിരുന്നു അപകടം. തു​ട​ർ​ന്നു നി​യ​ന്ത്ര​ണം വി​ട്ട ട്ര​ക്ക് മ​റ്റ് വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ടി​ച്ചു. നാ​ല് വാ​ഹ​ന​ങ്ങ​ൾ​ക്കാ​ണ് അ​പ​ക​ട​ത്തി​ൽ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ത്.

അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് 2,00,000 രൂ​പ​യും പ​രി​ക്കേ​റ്റ​വ​ർ​ക്ക് 50,000 രൂ​പ​യും സ​ഹാ​യം ന​ൽ​കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------