നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഒ​റ്റ​ഘ​ട്ട​മാ​യി ന​ട​ത്തും; കേ​ന്ദ്ര തെ​ര. ക​മ്മീ​ഷ​ന് ശി​പാ​ർ​ശ ചെ​യ്ത് ടി​ക്കാ​റാം മീ​ണ
Wednesday, January 20, 2021 10:33 AM IST
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഒ​റ്റ​ഘ​ട്ട​മാ​യി ന​ട​ത്താ​ൻ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് ശി​പാ​ർ​ശ ചെ​യ്ത് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ടി​ക്കാ​റാം മീ​ണ. കോ​വി​ഡ് സ്ഥി​തി​ഗ​തി​ക​ള്‍ പ​രി​ഗ​ണി​ച്ച് നേ​ര​ത്തെ വോ​ട്ടെ​ടു​പ്പ് ര​ണ്ടു ഘ​ട്ട​മാ​യി ന​ട​ത്താ​നാ​ണ് ആ​ലോ​ചി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ ഒ​റ്റ​ഘ​ട്ട​മാ​യി ത​ന്നെ ന​ട​ത്തി​യാ​ല്‍ മ​തി​യെ​ന്നാ​ണ് ടി​ക്കാ​റാം മീ​ണ​യു​ടെ ശിപാ​ര്‍​ശ.

ഏ​പ്രി​ൽ 15ന് ​മു​ൻ​പാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​നും മീ​ണ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് ശി​പാ​ർ​ശ ചെ​യ്തി​ട്ടു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി സം​ബ​ന്ധി​ച്ച് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​മാ​യി ച​ർ​ച്ച ചെ​യ്യാ​ൻ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പ്ര​തി​നി​ധി​ക​ൾ ഫെ​ബ്രു​വ​രി​യി​ൽ കേ​ര​ള​ത്തി​ലെ​ത്തു​മെ​ന്നും ടി​ക്കാ​റാം മീ​ണ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------