ബി​ജെ​പി അ​നു​കൂ​ല​മെ​ന്ന ച​ർ​ച്ച​ക​ൾ ത​ള്ളി എ​ൻ​എ​സ്എ​സ്
Wednesday, January 20, 2021 6:19 AM IST
കോ​ട്ട​യം: മ​ന്നം ജ​യ​ന്തി​ദി​ന​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി​യും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യും ആ​ശം​സ അ​റി​യി​ച്ച​തും അ​തി​ന് എ​ൻ​എ​സ്എ​സ്. ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി​യ​തും രാ​ഷ്ട്രീ​യ​ച​ർ​ച്ച​ക​ൾ​ക്കു വ​ഴി​യൊ​രു​ക്കു​ന്നു.

മോ​ദി​യു​ടെ​യും അ​മി​ത്ഷാ​യു​ടെ​യും സ​ന്ദേ​ശ​ങ്ങ​ൾ ചേ​ർ​ത്ത് എ​ൻ​എ​സ്എ​സ് പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ സ​ർ​വീ​സി​ൽ വ​ന്ന മു​ഖ​പ്ര​സം​ഗം ബി​ജെ​പി. സം​സ്ഥാ​ന പ്ര​സി​ഡ​ണ്ട് കെ. ​സു​രേ​ന്ദ്ര​ൻ ഫേ​സ്ബു​ക്കി​ലി​ട്ട​താ​ണ് ഇ​പ്പോ​ൾ ച​ർ​ച്ച​ക​ൾ​ക്കു വ​ഴി​വെ​ച്ച​ത്.

ഈ ​പോ​സ്റ്റി​നെ​ത്തു​ട​ർ​ന്ന് ബി​ജെ​പി. അ​നു​കൂ​ല സ​മീ​പ​ന​ത്തി​ലേ​ക്ക് എ​ൻ​എ​സ്എ​സ് വ​രു​ന്നു​വെ​ന്ന ച​ർ​ച്ച​ക​ളു​ണ്ടാ​യി. ഇ​ത്ത​രം ച​ർ​ച്ച​ക​ളെ എ​ൻ​എ​സ്എ​സ്. നേ​തൃ​ത്വം ത​ള്ളി. സം​ഘ​ട​ന​യു​ടെ ന​യം സ​മ​ദൂ​ര​മാ​ണെ​ന്നും രാ​ഷ്ട്രീ​യ​മി​ല്ലെ​ന്നും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ൻ നാ​യ​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------