അ​ർ​ജ​ന്‍റീ​ന​യി​ലും ചി​ലി​യി​ലും ഭൂ​ക​മ്പം
Wednesday, January 20, 2021 12:08 AM IST
സാ​ന്‍റി​യാ​ഗോ: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ അ​ർ​ജ​ന്‍റീ​ന​യി​ലും ചി​ലി​യി​ലും ഭൂ​ക​മ്പ​മു​ണ്ടാ​യി. റി​ക്ട​ർ​സ്കെ​യി​ലി​ൽ 6.4 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ക​മ്പ​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം അ​ർ​ജ​ന്‍റീ​ന​യി​ലെ പൊ​ർ​സി​റ്റോ​യി​ലാ​ണ്.

റി​ക്ട​ർ സ്കെ​യി​ലി​ൽ അ​ഞ്ച് തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ തു​ട​ർ​ച​ല​ന​ങ്ങ​ളും ഉ​ണ്ടാ​യി. ആ​ള​പാ​യം, നാ​ശ​ന​ഷ്ടം എ​ന്നി​വ​യെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------