കോ​ടി​ക​ളു​ടെ ട്ര​ഷ​റി ത​ട്ടി​പ്പ്: ഡ​യ​റ​ക്ട​ർ​ക്കെ​തി​രേ​യു​ള്ള ന​ട​പ​ടി താ​ക്കീ​തി​ലൊ​തു​ങ്ങി
Tuesday, January 19, 2021 9:09 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​ടി​ക​ളു​ടെ ട്ര​ഷ​റി ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു വീ​ഴ്ച വ​രു​ത്തി​യെ​ന്നു ക​ണ്ടെ​ത്തി​യ ട്ര​ഷ​റി ഡ​യ​റ​ക്ട​ർ​ക്കെ​തി​രേ​യു​ള്ള ന​ട​പ​ടി താ​ക്കീ​തി​ലൊ​തു​ക്കി. വ​ഞ്ചി​യൂ​ർ ട്ര​ഷ​റി ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്നാ​ണ് ട്ര​ഷ​റി ഡ​യ​റ​ക്ട​ർ എ.​എം.​ജാ​ഫ​റി​നെ താ​ക്കീ​ത് ചെ​യ്യാ​ൻ ധ​ന​വ​കു​പ്പ് തീ​രു​മാ​നി​ച്ച​ത്.

കോ​ടി​ക​ളു​ടെ ട്ര​ഷ​റി ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു ട്ര​ഷ​റി ഡ​യ​റ​ക്ട​ർ അ​ട​ക്ക​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ക​ടു​ത്ത ന​ട​പ​ടി വ​രു​മെ​ന്നാ​യി​രു​ന്നു പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്. ഇ​തു ര​ണ്ടാം ത​വ​ണ​യാ​ണ് ജാ​ഫ​റി​നെ താ​ക്കീ​ത് ചെ​യ്യു​ന്ന​ത്.

എ​റ​ണാ​കു​ളം ജി​ല്ലാ ട്ര​ഷ​റി​യി​ലെ ജീ​വ​ന​ക്കാ​രി​യെ സ്ഥ​ലം​മാ​റ്റി​ക്കൊ​ണ്ടു​ള്ള ഉ​ത്ത​ര​വി​ൽ സ്ത്രീ​വി​രു​ദ്ധ​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ളു​ണ്ടാ​യി എ​ന്ന ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്നാ​ണ് ആ​ദ്യം താ​ക്കീ​ത് ചെ​യ്ത​ത്. ര​ണ്ടാ​മ​തും താ​ക്കീ​ത് ചെ​യ്ത​തോ​ടെ ഇ​ക്കാ​ര്യം അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ർ​വീ​സ് ബു​ക്കി​ൽ രേ​ഖ​പ്പെ​ടു​ത്തും.

വ​ഞ്ചി​യൂ​ർ സ​ബ് ട്ര​ഷ​റി​യി​ൽ നി​ന്ന് 2.73 കോ​ടി രൂ​പ​യാ​ണ് ഒ​രു ജീ​വ​ന​ക്കാ​ര​ൻ ത​ട്ടി​യെ​ടു​ത്ത​ത്. വി​ര​മി​ച്ച​യാ​ളു​ടെ പാ​സ് വേ​ഡ് ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. ട്ര​ഷ​റി ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ അ​നാ​സ്ഥ മു​ത​ലെ​ടു​ത്താ​ണ് ഇ​യാ​ൾ ത​ട്ടി​പ്പ് ന​ട​ത്തി​യ​തെ​ന്നാ​യി​രു​ന്നു അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത്.

ട്ര​ഷ​റി ന​ട​ത്തി​പ്പി​ലെ വീ​ഴ്ച​ക​ളും ട്ര​ഷ​റി ക​ന്പ്യൂ​ട്ട​ർ വ​ത്ക്ക​ര​ണ​ത്തി​ലെ സാ​ങ്കേ​തി​ക പി​ഴ​വും മു​ത​ലെ​ടു​ത്താ​യി​രു​ന്നു ത​ട്ടി​പ്പു ന​ട​ത്തി​യി​രു​ന്ന​ത്. സ​ർ​ക്കാ​രി​ന് നാ​ണ​ക്കേ​ടു​ണ്ടാ​ക്കി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ന​ട​പ​ടി.

അ​തേ സ​മ​യം, ട്ര​ഷ​റി ഡ​യ​റ​ക്ട​റെ താ​ക്കീ​ത് ചെ​യ്ത സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​റി​യി​ല്ലെ​ന്നാ​യി​രു​ന്നു ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്കി​ന്‍റെ പ്ര​തി​ക​ര​ണം. വ​കു​പ്പു​ത​ല​ത്തി​ൽ എ​ടു​ക്കു​ന്ന എ​ല്ലാ ന​ട​പ​ടി​ക​ളും മ​ന്ത്രി അ​റി​യ​ണ​മെ​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------