ഇ​ന്ന് 6186 പേ​ർ​ക്ക് കോ​വി​ഡ്; ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 9.34
Tuesday, January 19, 2021 6:05 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 6186 പേ​ർ​ക്ക് കോ​വി​ഡ്. 5541 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അ​തി​ൽ 484 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 92 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 66,259 സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധി​ച്ചു. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 9.34 ആ​ണ്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 34 പേ​ര്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും 73 പേ​ര്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​താ​ണ്.

ഇ​ന്ന് 26 മ​ര​ണ​ങ്ങ​ളും കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ മ​ര​ണം 3506 ആ​യി. നി​ല​വി​ൽ 70,259 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് ചി ​കി​ത്സ​യി​ലു​ള്ള​ത്. ഇ​ന്ന് 4296 പേ​ർ​ക്ക് രോ​ഗ​മു​ക്തി​യു​ണ്ടാ​യി.7,83,393 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

69 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. കോ​ഴി​ക്കോ​ട് 17, പ​ത്ത​നം​തി​ട്ട 14, ക​ണ്ണൂ​ര്‍ 10, തി​രു​വ​ന​ന്ത​പു​രം 5, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട് 4 വീ​തം, കാ​സ​ര്‍​ഗോ​ഡ് 3, കൊ​ല്ലം, കോ​ട്ട​യം, വ​യ​നാ​ട് 2 വീ​തം, ഇ​ടു​ക്കി, മ​ല​പ്പു​റം 1 വീ​തം ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് ഇ​ന്ന് രോ​ഗം ബാ​ധി​ച്ച​ത്.

പോ​സി​റ്റീ​വ് കേ​സു​ക​ൾ ജി​ല്ല തി​രി​ച്ച്

എ​റ​ണാ​കു​ളം-1019, കോ​ട്ട​യം-674, കൊ​ല്ലം-591, തൃ​ശൂ​ര്‍-540, പ​ത്ത​നം​തി​ട്ട-512, മ​ല​പ്പു​റം-509, കോ​ഴി​ക്കോ​ട്-481, ആ​ല​പ്പു​ഴ-475, തി​രു​വ​ന​ന്ത​പു​രം-404, ക​ണ്ണൂ​ര്‍-301, വ​യ​നാ​ട്-245, പാ​ല​ക്കാ​ട്-242, ഇ​ടു​ക്കി-130, കാ​സ​ര്‍​ഗോ​ഡ്-63.

സ​മ്പ​ര്‍​ക്ക രോ​ഗി​ക​ൾ ജി​ല്ല തി​രി​ച്ച്

എ​റ​ണാ​കു​ളം-964, കോ​ട്ട​യം-601, കൊ​ല്ലം-585, തൃ​ശൂ​ര്‍-512, പ​ത്ത​നം​തി​ട്ട-478, മ​ല​പ്പു​റം-475, കോ​ഴി​ക്കോ​ട്-444, ആ​ല​പ്പു​ഴ-463, തി​രു​വ​ന​ന്ത​പു​രം-269, ക​ണ്ണൂ​ര്‍-223, വ​യ​നാ​ട്-234, പാ​ല​ക്കാ​ട്-124, ഇ​ടു​ക്കി-111, കാ​സ​ര്‍​ഗോ​ഡ്-58.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------