ഐ​ഐ​ടി, എ​ൻ​ഐ​ടി പ്ര​വേ​ശ​ന​ത്തി​നു​ള്ള മാ​ർ​ക്ക് നി​ബ​ന്ധ​ന ഒ​ഴി​വാ​ക്കി
Tuesday, January 19, 2021 3:36 PM IST
ന്യൂഡൽഹി: ഐ​ഐ​ടി, എ​ൻ​ഐ​ടി പ്ര​വേ​ശ​ന​ത്തി​നു​ള്ള മാ​ർ​ക്ക് നി​ബ​ന്ധ​ന ഒ​ഴി​വാ​ക്കി. കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ര​മേ​ഷ് പൊ​ഖ്റി​യാ​ൽ നി​ഷാ​ങ്ക് ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ജോ​യി​ന്‍റ് എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ( ജെ​ഇ​ഇ മെ​യി​ൻ)​യ്ക്ക് പ്ല​സ് ടു​വി​ന് 75 ശ​ത​മാ​നം മാ​ർ​ക്ക് വേ​ണ​മെ​ന്ന നി​ബ​ന്ധ​ന​യു​ണ്ടാ​യി​രു​ന്നു. ഇ​താ​ണ് ഒ​ഴി​വാ​ക്കി​യ​ത്.

അ​ടു​ത്ത അ​ധ്യ​യ​ന വ​ര്‍​ഷം മു​ത​ല്‍ ജെ​ഇ​ഇ പ​രീ​ക്ഷ എ​ഴു​തു​ന്ന​വ​ര്‍​ക്ക് മാ​ര്‍​ക്ക് നി​ബ​ന്ധ​ന ഉ​ണ്ടാ​കി​ല്ല. എ​ന്‍​ഐ​ടി, ഐ​ഐ​ടി​ക​ൾ, എ​സ്പി​എ, സി​എ​ഫ്ടി​ഐ തു​ട​ങ്ങി​യ​വ​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​മെ​ല്ലാം ജെ​ഇ​ഇ മെ​യി​ന്‍ പ​രീ​ക്ഷ​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------