ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്; ദി​ലീ​പി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന ഹ​ർ​ജി വ്യാ​ഴാ​ഴ്ച പ​രി​ഗ​ണി​ക്കും
Tuesday, January 19, 2021 2:40 PM IST
കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ജാ​മ്യ വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ച്ച​തി​ന് ദി​ലീ​പി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന ഹ​ർ​ജി വ്യാ​ഴാ​ഴ്ച പ​രി​ഗ​ണി​ക്കും. മാ​പ്പു​സാ​ക്ഷി​യാ​യ വി​പി​ൻ ലാ​ലി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും മ​റ്റു സാ​ക്ഷി​ക​ളെ മൊ​ഴി മാ​റ്റാ​ൻ പ്രേ​രി​പ്പി​ച്ചു​വെ​ന്നു​മാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം.

അ​തേ​സ​മ​യം കേ​സി​ൽ മ​റ്റ് പ്ര​തി​ക​ളാ​യ സു​നി​ൽ കു​മാ​ർ, മ​ണി​ക​ണ്ഠ​ൻ എ​ന്നി​വ​രു​ടെ ജാ​മ്യ​പേ​ക്ഷ കോ​ട​തി ത​ള്ളി. കൊ​ച്ചി​യി​ലെ പ്ര​ത്യേ​ക കോ​ട​തി​യാ​ണ് കേ​സ് പ​രി​ഗ​ണി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------