ഇ​ന്ധ​ന​ത്തി​ന് പൊ​ന്നും വി​ല; വീ​ണ്ടും വ​ർ​ധി​പ്പി​ച്ചു
Tuesday, January 19, 2021 9:32 AM IST
കൊ​ച്ചി: സം​സ്ഥാ​ന​ത്തെ ഇ​ന്ധ​ന വി​ല വീ​ണ്ടും വ​ർ​ധി​പ്പി​ച്ചു. പെ​ട്രോ​ളി​ന് 25പൈ​സ കൂ​ടി 85.47രൂ​പ​യാ​യ​പ്പോ​ൾ ഡീ​സ​ലി​ന് 27 പൈ​സ​യാ​ണ് വ​ർ​ധി​ച്ച​ത്.

79.62 രൂ​പ​യാ​ണ് കൊ​ച്ചി​യി​ൽ ഒ​രു ലി​റ്റ​ർ ഡീ​സ​ലി​ന്‍റെ വി​ല
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------