ഒ​മാ​നി​ൽ വ​ന്‍ ല​ഹ​രി​മ​രു​ന്ന് വേ​ട്ട; നാ​ലു​പേ​ര്‍ പി​ടി​യി​ല്‍
Monday, January 18, 2021 2:41 AM IST
മ​സ്‌​ക​റ്റ്: ഒ​മാ​നി​ൽ വ​ന്‍ ല​ഹ​രി​മ​രു​ന്ന് ശേ​ഖ​ര​വു​മാ​യി നാ​ലംഗ സം​ഘം പി​ടി​യി​ൽ. അ​ന്താ​രാ​ഷ്ട്ര സം​ഘ​ങ്ങ​ളു​മാ​യി ചേ​ര്‍​ന്ന് രാ​ജ്യ​ത്തേ​ക്ക് ല​ഹ​രി​മ​രു​ന്ന് ക​ട​ത്തി​യ ഇ​വ​രെ ജ​ന​റ​ല്‍ അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍ ഫോ​ര്‍ കോ​മ്പാ​റ്റിം​ഗ് നാ​ര്‍​ക്കോ​ട്ടി​ക് ഡ്ര​ഗ്‌​സ് ആ​ന്‍​ഡ് സൈ​ക്കോ​ട്രോ​പി​ക് സ​ബ്സ്റ്റ​ന്‍​സ​സ് അ​ധി​കൃ​ത​രാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​വ​രി​ൽ നി​ന്ന് 170 കി​ലോ​ഗ്രാം ല​ഹ​രി മ​രു​ന്നും പ​തി​നാ​യി​ര​ത്തി​ല​ധി​കം ല​ഹ​രി ഗു​ളി​ക​ക​ളും പി​ടി​ച്ചെ​ടു​ത്ത​താ​യി റോ​യ​ല്‍ ഒ​മാ​ന്‍ പോ​ലീ​സ് അ​റി​യി​ച്ചു. ഇ​വ​ര്‍​ക്കെ​തി​രാ​യ നി​യ​മ​ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------