ഐ​എ​സ്എ​ൽ: നോ​ർ​ത്ത് ഈ​സ്റ്റി​നു ജ​യം
Monday, January 18, 2021 1:02 AM IST
പ​നാ​ജി: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡ് 21ന് ​ജം​ഷ​ഡ്പു​ർ എ​ഫ്സി​യെ കീ​ഴ​ട​ക്കി. അ​ഷു​തോ​ഷ് മേ​ത്ത (36), ഡെ​ഷ്റോ​ൻ ബ്രൗ​ൺ (61) എ​ന്നി​വ​രാ​യി​രു​ന്നു നോ​ർ​ത്ത് ഈ​സ്റ്റി​നാ​യി ഗോ​ൾ നേ​ടി​യ​ത്.

ഇ​ന്ന​ലെ ന​ട​ന്ന ര​ണ്ടാം മ​ത്സ​ര​ത്തി​ൽ എ​ഫ്സി ഗോ​വ​യും എ​ടി​കെ മോ​ഹ​ൻ ബ​ഗാ​നും 11 സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. ലീ​ഗി​ൽ എ​ടി​കെ (21) ര​ണ്ടാ​മ​തും ഗോ​വ (19) മൂ​ന്നാ​മ​തു​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------