സിഎസ്ഐ ബിഷപ്പ് റവ.ഡോ.സാബു കെ.ചെറിയാന്‍റെ സ്ഥാനാഭിഷേകം തിങ്കളാഴ്ച
Sunday, January 17, 2021 9:41 PM IST
കോട്ടയം: സിഎസ്ഐ മധ്യകേരള മഹായിടവകയുടെ 13-ാമതു ബിഷപ് റവ.ഡോ.സാബു കെ. ചെറിയാന്‍റെ സ്ഥാനാഭിഷേകം തിങ്കളാഴ്ച നടക്കും. കോട്ടയം ചാലുകുന്നിലുള്ള സിഎസ്ഐ ഹോളി ട്രിനിറ്റി കത്തീഡ്രലിൽ രാവിലെ എട്ടിനു ശുശ്രൂഷകൾ ആരംഭിക്കും.

11ന് ബെഞ്ചമിൻ ബെയ്‌ലി ഹാളിൽ നടക്കുന്ന അനുമോദന സമ്മേളനം സീറോ മലബാർ സഭാ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. സിഎസ്ഐ മോഡറേറ്റർ ബിഷപ് എ. ധർമരാജ് റസാലം അധ്യക്ഷത വഹിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------