ഇ​ന്ന് 5005 പേ​ർ​ക്ക് കോ​വി​ഡ്; ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 9.57
Sunday, January 17, 2021 6:07 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 5005 പേ​ർ​ക്ക് കോ​വി​ഡ്. 4506 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അ​തി​ൽ 388 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 68 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 52,310 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 9.57 ആ​ണ്. ഇ​ന്ന് 21 മ​ര​ണ​ങ്ങ​ളും കോ​വി​ഡ് മൂ​ല​മാ ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ മ​ര​ണം 3463 ആ​യി.

യു​കെ​യി​ല്‍ നി​ന്നും വ​ന്ന ആ​ര്‍​ക്കും ത​ന്നെ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ന​കം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. അ​ടു​ത്തി​ടെ യു​കെ​യി​ല്‍ നി​ന്നും വ​ന്ന 56 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രു​ടെ സാ​മ്പി​ളു​ക​ള്‍ തു​ട​ര്‍​പ​രി​ശോ​ധ​ന​ക്കാ​യി എ​ന്‍​ഐ​വി പൂ​ന​യി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. അ​തി​ല്‍ ആ​കെ ഒ​ൻ​പ​ത് പേ​രി​ലാ​ണ് ജ​നി​ത​ക വ​ക​ഭേ​ദം വ​ന്ന വൈ​റ​സി​നെ ക​ണ്ടെ​ത്തി​യ​ത്.

നി​ല​വി​ൽ 68,991 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​ന്ന് 4408 പേ​ർ​ക്ക് രോ​ഗ​മു​ക്തി​യു​ണ്ടാ​യി. 7,75,176 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

43 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. വ​യ​നാ​ട് 10, ക​ണ്ണൂ​ര്‍ 8, തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം 5 വീ​തം, പ​ത്ത​നം​തി​ട്ട, തൃ​ശൂ​ര്‍ 4 വീ​തം, കാ​സ​ര്‍​ഗോ​ഡ് 3, കോ​ട്ട​യം, ഇ​ടു​ക്കി, പാ​ല​ക്കാ​ട്, മ​ല​പ്പു​റം 1 വീ​തം എ​ന്നി​ങ്ങ​നെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് ഇ​ന്ന് രോ​ഗം ബാ​ധി​ച്ച​ത്.

പോ​സി​റ്റീ​വ് കേ​സു​ക​ൾ ജി​ല്ല തി​രി​ച്ച്

എ​റ​ണാ​കു​ളം 767, കോ​ഴി​ക്കോ​ട് 677, മ​ല​പ്പു​റം 479, കൊ​ല്ലം 439, പ​ത്ത​നം​തി​ട്ട 427, കോ​ട്ട​യം 399, ആ​ല​പ്പു​ഴ 302, തി​രു​വ​ന​ന്ത​പു​രം 296, തൃ​ശൂ​ര്‍ 262, ക​ണ്ണൂ​ര്‍ 239, ഇ​ടു​ക്കി 237, വ​യ​നാ​ട് 226, പാ​ല​ക്കാ​ട് 176, കാ​സ​ര്‍​ഗോ​ഡ് 79.

സ​മ്പ​ര്‍​ക്ക രോ​ഗി​ക​ൾ ജി​ല്ല തി​രി​ച്ച്

എ​റ​ണാ​കു​ളം 723, കോ​ഴി​ക്കോ​ട് 659, മ​ല​പ്പു​റം 457, കൊ​ല്ലം 430, പ​ത്ത​നം​തി​ട്ട 377, കോ​ട്ട​യം 369, ആ​ല​പ്പു​ഴ 287, തി​രു​വ​ന​ന്ത​പു​രം 189, തൃ​ശൂ​ര്‍ 249, ക​ണ്ണൂ​ര്‍ 185, ഇ​ടു​ക്കി 227, വ​യ​നാ​ട് 209, പാ​ല​ക്കാ​ട് 76, കാ​സ​ര്‍​ഗോ​ഡ് 69.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------