തെ​ര​ഞ്ഞെ​ടു​പ്പി​ലെ ജ​യ​പ​രാ​ജ​യ​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വം നേ​തൃ​ത്വ​ത്തി​ന്: കെ. ​മു​ര​ളീ​ധ​ര​ൻ
Sunday, January 17, 2021 10:40 AM IST
കോ​ഴി​ക്കോ​ട്: തെ​ര​ഞ്ഞെ​ടു​പ്പി​ലെ ജ​യ​പ​രാ​ജ​യ​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വം നേ​തൃ​ത്വ​ത്തി​ന് മാ​ത്ര​മാ​ണെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ എം​പി. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ർ​എം​പി​യു​മാ​യി​യു​ള്ള ബ​ന്ധം ഗു​ണം ചെ​യ്തു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വ​ട​ക​ര സീ​റ്റി​ൽ എ​ന്ത് ചെ​യ്യ​ണ​മെ​ന്ന് യു​ഡി​എ​ഫ് തീ​രു​മാ​നി​ക്കും. ഒ​രു പ​ദ​വി​യും താ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------